തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ അധ്യാപകന് ടി ജെ ജോസഫിന്റെ കൈവെട്ടിമാറ്റിയ കേസിലെ പ്രതികളുടെ ശിക്ഷ പത്തു വര്‍ഷമാക്കണമെന്ന് ആവശ്യപെട്ട് എന്‍ഐഎ ഹൈക്കോടതിയെ സമീപിക്കും. അപ്പീല്‍ നല്കാന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച് സാഹചര്യത്തിലാണിത്. കേസിലെ
കേസിലെ 10 പ്രതികള്‍ക്ക് 8 വര്‍ഷം തടവായിരുന്നു കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി വിധിച്ചത്. പ്രതികളെ സഹായിച്ച് മറ്റ് 3 പേര്‍ക്കും 2 വര്‍ഷം തടവും കോടതി വിധിച്ചിരുന്നു.
Discussion about this post