വാഷിംഗ്ടണ്‍: ഇസ്ലാമിക ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവിന് കുറഞ്ഞത് എഴു വര്‍ഷം തടവ് വിധിച്ചതായി യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ടെക്‌സസ് സ്വദേശി മൈക്കിള്‍ ടോഡ് വൂള്‍ഫ്(24) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.
2014 ജൂണില്‍ ഹൂസ്റ്റണ്‍ വിമാനത്താവളത്തില്‍ വച്ചാണ് വൂള്‍ഫ് അറസ്റ്റിലാകുന്നത്. ഫാറുഖ് എന്ന വ്യജ പേരിലാണ് ഇയാള്‍ കടക്കാന്‍ ശ്രമിച്ചത്.
Discussion about this post