ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം. പത്തനം തിട്ട മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50000 രൂപ കെട്ടിവെക്കണം തുടങ്ങിയ ഉപാധികളോടയാണ് ജാമ്യം. ജാമ്യാപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. ശബരിമലയില്‍ ദര്‍ശനം നടത്തമെന്ന് സുരേന്ദ്രന് കോടതിയില്‍ ആവശ്യപ്പെട്ടു സന്നിധാനത്ത് നാമജപം നടത്തിയതിന് അറസ്റ്റിലായ 69 പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു.
സുരേന്ദ്രന് റാന്നി താലുക്കില്‍ പ്രവേശിക്കരുതെന്നും കോടതി സുരേന്ദ്രനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്
Discussion about this post