Thursday, March 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കേന്ദ്രസര്‍ക്കാരിനോട് സമ്മതം മൂളി റിസര്‍വ് ബാങ്ക് ; ചെറുകിട ബിസിനസ്സുകള്‍ക്ക് കൂടുതല്‍ വായ്പ അനുവദിക്കാന്‍ തീരുമാനം

by Brave India Desk
Nov 21, 2018, 12:30 pm IST
in India
Share on FacebookTweetWhatsAppTelegram

കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ധത്തിന് വഴങ്ങി റിസര്‍വ് ബാങ്ക് . ധനകാര്യമേഖലയില്‍ പണലഭ്യത ഉറപ്പുവരുത്താന്‍ വ്യവസ്ഥകളില്‍ ഇളവ് വരുത്താന്‍ റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗം തീരുമാനമെടുത്തു . ഇത് കൂടാതെ കൂടുതല്‍ വായ്പ ചെറുകിട ബിസിനസ് മേഖലയ്ക്ക് നല്‍കുവാനുള്ള നടപടികളും സ്വീകരിക്കാന്‍ കേന്ദ്രബാങ്ക് തയ്യാറായിട്ടുണ്ട് .

Stories you may like

ഔറംഗബാദ് ഇനി ഛത്രപതി ശിവാജിയുടെ പുത്രന്റെ പേരിൽ; ഒസ്മാനാബാദിന്റെയും പേര് മാറും; മഹാരാഷ്ട്ര സർക്കാരിന് അനുമതി നൽകി കേന്ദ്രം

ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ അനുവദിക്കില്ല; സിമി നിരോധനവുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രം

ചെറുകിട ബിസിനസ്സുകള്‍ക്ക് കൂടുതല്‍ വായ്പ അനുവടിക്കനമെന്നത് കേന്ദ്രസര്‍ക്കാറിന്റെ നീണ്ടകാലമായിട്ടുള്ള ആവശ്യമാണ്‌ . കാര്‍ഷികോല്‍പ്പനങ്ങള്‍ക്ക് ന്യായമായ വില കിട്ടാത്തതും കേന്ദ്രസര്‍ക്കാരിനെ വിഷമവൃത്തത്തിലാക്കിയിരുന്നു . ഇതിനെ തുടര്‍ന്ന് ധനകാര്യമേഖലയില്‍ പണലഭ്യത ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രം റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു . ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗം തീരുമാനമെടുത്തിരിക്കുന്നത് .

യോഗത്തില്‍ ഉയര്‍ന്നു വന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമായതായി റിസര്‍വ് ബാങ്ക് ബോര്‍ഡ് അംഗം അറിയിച്ചു . കൂടാതെ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തിന്റെ ഒരു ഭാഗം കേന്ദ്രസര്‍ക്കാരിന് വിട്ടു നല്‍കുന്നത് സംബന്ധിച്ച് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട് .

Tags: reserve bankcentral government
Share97TweetSendShare

Discussion about this post

Latest stories from this section

2023 ലോകകപ്പ് ഫൈനൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ? ടൂർണമെന്റ് ഒക്ടോബർ 5ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

എഡ്വിനയുടെ സമുദ്ര ശവസംസ്കാരത്തിന് അകമ്പടിയായി ഇന്ത്യൻ പടക്കപ്പൽ ; ഐ.എൻ.എസ് ത്രിശൂൽ പോയത് ഏറ്റവും പ്രിയപ്പെട്ടവന്റെ ആദരമായി ; ജവഹർലാൽ നെഹ്രുവിന്റെ അറിയപ്പെടാത്ത ഏടുകൾ- വീഡിയോ

ഉപഗ്രഹക്കരുത്തിൽ ഇന്ത്യൻ സൈന്യം; ഐ എസ് ആർ ഒയുമായി 3000 കോടിയുടെ കരാർ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം; ഞെട്ടലോടെ ചൈന

‘രാഷ്ട്രീയത്തിനുപരിയായി മനുഷ്യത്വത്തിലുള്ള ഇടപെടലിൽ അവരോടുള്ള എൻറെ വിശ്വാസം വർദ്ധിച്ചു ‘: നിർമ്മലാ സീതാരാമനെ സംബന്ധിച്ച തരൂരിൻറെ ട്വീറ്റ് വൈറലാകുന്നു

Next Post

കെ സുരേന്ദ്രന് ജാമ്യം: സന്നിധാനത്ത് നാമജപം നടത്തിയതിന് അറസ്റ്റിലായവര്‍ക്കും ജാമ്യം

Latest News

14 കോടിയുടെ സ്വർണ്ണ-വജ്ര ആഭരണങ്ങളണിഞ്ഞ് ശകുന്തളയായി സാമന്ത: പാൻ ഇന്ത്യൻ ചിത്രം ശാകുന്തളം ഏപ്രിൽ 14ന് തിയേറ്ററുകളിൽ

ദുരിതാശ്വാസ നിധി തട്ടിപ്പ്; മുഖ്യമന്ത്രിക്കെതിരായ ഹർജി ലോകായുക്ത വെള്ളിയാഴ്ച പരിഗണിക്കും

2023 ലോകകപ്പ് ഫൈനൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ? ടൂർണമെന്റ് ഒക്ടോബർ 5ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

സാമൂഹിക സുരക്ഷാ ഫണ്ടും ഇന്ധന സെസും; കേരളത്തിൽ പെട്രോളിനും ഡീസലിനും മദ്യത്തിനും ഏപ്രിൽ 1 മുതൽ വില കൂടും; വിശദ വിവരങ്ങൾ അറിയാം

എഡ്വിനയുടെ സമുദ്ര ശവസംസ്കാരത്തിന് അകമ്പടിയായി ഇന്ത്യൻ പടക്കപ്പൽ ; ഐ.എൻ.എസ് ത്രിശൂൽ പോയത് ഏറ്റവും പ്രിയപ്പെട്ടവന്റെ ആദരമായി ; ജവഹർലാൽ നെഹ്രുവിന്റെ അറിയപ്പെടാത്ത ഏടുകൾ- വീഡിയോ

16 കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പ്രതിക്ക് 49 വർഷം കഠിന തടവും പിഴയും

കുടുംബപ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ മദനൻ എത്തുന്നു സുരാജ് വെഞ്ഞാറമൂടിന്റെ “മദനോത്സവം” ടീസർ പുറത്ത്

ഉപഗ്രഹക്കരുത്തിൽ ഇന്ത്യൻ സൈന്യം; ഐ എസ് ആർ ഒയുമായി 3000 കോടിയുടെ കരാർ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം; ഞെട്ടലോടെ ചൈന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies