ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു . ഇന്ത്യയ്ക്കായി 58 ടെസ്റ്റും 147 ഏകദിനങ്ങളും കളിച്ചിട്ടുണ്ട് . അവസാനമായി കളിച്ചത് 2016 ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു . 37 അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട് . ടെസ്റ്റില്‍ 9 സെഞ്ച്വറിയും 22 ഫിഫ്റ്റികളും നേടി . ട്വിറ്റെര്‍ വഴിയാണ് ഗംഭീര്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത് .
The most difficult decisions are often taken with the heaviest of hearts.
And with one heavy heart, I’ve decided to make an announcement that I’ve dreaded all my life.
➡️https://t.co/J8QrSHHRCT@BCCI #Unbeaten
— Gautam Gambhir (@GautamGambhir) December 4, 2018
Discussion about this post