ഇന്ന് ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായിട്ടുള്ള കേന്ദ്രമന്ത്രിസഭാ സമിതിയില്‍ കൊപ്രയുടെ താങ്ങുവില കുത്തനെ ഉയര്‍ത്താന്‍ തീരുമാനം . ക്വിന്റലിന് രണ്ടായിരം രൂപയുടെ വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത് .
ഉണ്ടകൊപ്രയുടെ വില 9920 രൂപയായിട്ടും മില്‍കൊപ്രയുടെ താങ്ങുവില 9521 രൂപയുമായിട്ടാണ് ഉയര്‍ത്തിയിരിക്കുന്നത് . നിലവില്‍ 7511 രൂപയാണ് വില . അടുത്ത വര്‍ഷത്തെ സീസണിലേക്കാണ് തീരുമാനം
Discussion about this post