ഉപയോക്താക്കള്‍ക്ക് പുതുവത്സര സമ്മാനമായി ആകര്‍ഷകമായ ഓഫര്‍ പ്രഖ്യാപിച്ച് ജിയോ . ജിയോ ഹാപ്പി ന്യൂ ഇയര്‍ പ്രകാരം റിചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് 100 ശതമാനം ക്യാഷ്ബാക്കാണ് ജിയോ നല്കുന്ന വാഗ്ദ്ധാനം . 399 രൂപയുടെ ഓഫറില്‍ റിചാര്‍ജ് ചെയ്യുമ്പോള്‍ ഉപയോക്താവിന് 399 രൂപയുടെ അജിയോ കൂപ്പണ്‍ ലഭിക്കും .
മൈ ജിയോ ആപ്പിലെ മൈ കൂപ്പണ്‍ സെക്ഷനില്‍ ഈ കൂപ്പണ്‍ കാണുവാന്‍ സാധിക്കും . 1000 രൂപയുടെ ബില്ലിലാണ് കൂപ്പണ്‍ ഉപയോഗിക്കാന്‍ സാധിക്കുക . ഓണ്‍ലൈന്‍ വഴി നടത്തുന്ന പര്‍ച്ചേസിനും കൂപ്പണ്‍ ഉപയോഗിക്കാം . ജനുവരി 31 വരെയാണ് ഓഫറിന്റെ കാലാവധി .
Discussion about this post