Thursday, March 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കാഴ്ച ഇല്ലാത്തവര്‍ക്ക് നോട്ട് തിരിച്ചറിയാന്‍ ഹൈടെക് സംവിധാനമൊരുക്കാന്‍ ഒരുങ്ങി റിസര്‍വ്ബാങ്ക്

by Brave India Desk
Dec 31, 2018, 10:48 am IST
in India
Share on FacebookTweetWhatsAppTelegram

അന്ധരായവര്‍ക്ക് കറന്‍സി നോട്ടുകള്‍ തിരിച്ചറിയാന്‍ പുതിയ ഹൈടെക് സംവിധാനമൊരുക്കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക് . മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കൊണ്ടുള്ള സംവിധാനമാണ് ഇതിനായി ആര്‍.ബി.ഐ പരിഗണിക്കുന്നത് .

Stories you may like

കെവൈസി മാനദണ്ഡങ്ങൾ പാലിച്ചില്ല : ആറ് ബാങ്കുകൾക്ക് കനത്ത പിഴ ചുമത്തി റിസർവ് ബാങ്ക്

കണ്ണൂര്‍ വിമാനത്താവളത്തില്‍ 9.45 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സികള്‍ പിടികൂടി; കാസര്‍​ഗോഡ് സ്വദേശി മുഹമ്മദ് അന്‍വർ പിടിയിൽ

നിലവില്‍ ഇന്ഗ്ഗ്ലിയോ അച്ചടിവിദ്യ ഉപയോഗിച്ചാണ് കറന്‍സിയുടെ മൂല്യം അന്ധര്‍ തിരിച്ചറിയുന്നത് . എന്നാല്‍ നൂറുരൂപ നോട്ടുകള്‍ക്കും അതിനു മുകളില്‍യുള്ളവയ്ക്കും മാത്രമാണ് ഇത്തരത്തിലൊരു സംവിധാനം വഴി തിരിച്ചറിയാന്‍ സാധിക്കുക .

ഇത് മറികടക്കുന്നതിനായി പുതിയ സാങ്കേതികവിദ്യ കൊണ്ടുവരുമെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിക്കുകയും അതിലേക്ക് നൂതന പദ്ധതികള്‍ ക്ഷണിക്കുകയും ചെയ്തു . നിര്‍ദ്ധിഷ്ട ഉപകരങ്ങളുടെ മുകളില്‍ നോട്ടു കാണിക്കുകയും അതിലേക്ക് ഇടുകയോ ചെയ്യുന്നത് പ്രകാരം സെക്കന്റുകള്‍ക്കകം നൂട്ടിന്റെ മൂല്യം ഇംഗ്ലീഷ് , ഹിന്ദി യില്‍ കേള്‍പ്പിക്കാന്‍ സാധിക്കണമെന്ന് ടെണ്ടര്‍ രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട് .

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടുള്ള സംവിധാനം ആണെങ്കില്‍ ഇന്റര്‍നെറ്റ്‌ ആവശ്യമില്ലാതെ പ്രവര്‍ത്തിക്കണമെന്നുണ്ട് . അതല്ലെങ്കില്‍ റിചാര്‍ജ്ജ് ചെയ്യുന്നതോ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതോ ആയിരിക്കണം എന്നാണു നിര്‍ദ്ദേശം .

Tags: reserve bankIndian Currency
Share44TweetSendShare

Discussion about this post

Latest stories from this section

2023 ലോകകപ്പ് ഫൈനൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ? ടൂർണമെന്റ് ഒക്ടോബർ 5ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

എഡ്വിനയുടെ സമുദ്ര ശവസംസ്കാരത്തിന് അകമ്പടിയായി ഇന്ത്യൻ പടക്കപ്പൽ ; ഐ.എൻ.എസ് ത്രിശൂൽ പോയത് ഏറ്റവും പ്രിയപ്പെട്ടവന്റെ ആദരമായി ; ജവഹർലാൽ നെഹ്രുവിന്റെ അറിയപ്പെടാത്ത ഏടുകൾ- വീഡിയോ

ഉപഗ്രഹക്കരുത്തിൽ ഇന്ത്യൻ സൈന്യം; ഐ എസ് ആർ ഒയുമായി 3000 കോടിയുടെ കരാർ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം; ഞെട്ടലോടെ ചൈന

‘രാഷ്ട്രീയത്തിനുപരിയായി മനുഷ്യത്വത്തിലുള്ള ഇടപെടലിൽ അവരോടുള്ള എൻറെ വിശ്വാസം വർദ്ധിച്ചു ‘: നിർമ്മലാ സീതാരാമനെ സംബന്ധിച്ച തരൂരിൻറെ ട്വീറ്റ് വൈറലാകുന്നു

Next Post

ശബരിമല വിഷയത്തിലാണ് വനിതാമതിലെന്ന് ആവര്‍ത്തിച്ച് പിണറായി വിജയന്‍: എന്‍എസ്എസിന് വിമര്‍ശനം, വിഎസിന് മറുപടി

Latest News

14 കോടിയുടെ സ്വർണ്ണ-വജ്ര ആഭരണങ്ങളണിഞ്ഞ് ശകുന്തളയായി സാമന്ത: പാൻ ഇന്ത്യൻ ചിത്രം ശാകുന്തളം ഏപ്രിൽ 14ന് തിയേറ്ററുകളിൽ

ദുരിതാശ്വാസ നിധി തട്ടിപ്പ്; മുഖ്യമന്ത്രിക്കെതിരായ ഹർജി ലോകായുക്ത വെള്ളിയാഴ്ച പരിഗണിക്കും

2023 ലോകകപ്പ് ഫൈനൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ? ടൂർണമെന്റ് ഒക്ടോബർ 5ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

സാമൂഹിക സുരക്ഷാ ഫണ്ടും ഇന്ധന സെസും; കേരളത്തിൽ പെട്രോളിനും ഡീസലിനും മദ്യത്തിനും ഏപ്രിൽ 1 മുതൽ വില കൂടും; വിശദ വിവരങ്ങൾ അറിയാം

എഡ്വിനയുടെ സമുദ്ര ശവസംസ്കാരത്തിന് അകമ്പടിയായി ഇന്ത്യൻ പടക്കപ്പൽ ; ഐ.എൻ.എസ് ത്രിശൂൽ പോയത് ഏറ്റവും പ്രിയപ്പെട്ടവന്റെ ആദരമായി ; ജവഹർലാൽ നെഹ്രുവിന്റെ അറിയപ്പെടാത്ത ഏടുകൾ- വീഡിയോ

16 കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പ്രതിക്ക് 49 വർഷം കഠിന തടവും പിഴയും

കുടുംബപ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ മദനൻ എത്തുന്നു സുരാജ് വെഞ്ഞാറമൂടിന്റെ “മദനോത്സവം” ടീസർ പുറത്ത്

ഉപഗ്രഹക്കരുത്തിൽ ഇന്ത്യൻ സൈന്യം; ഐ എസ് ആർ ഒയുമായി 3000 കോടിയുടെ കരാർ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം; ഞെട്ടലോടെ ചൈന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies