നിങ്ങളുടെ കൈവശമുള്ള എ.ടി.എം ഡെബിറ്റ് കാര്‍ഡ് ചിപ്പ് ഇല്ലാത്തത് ആണെങ്കില്‍ ചൊവ്വാഴ്ച മുതല്‍ ഇടപാട് നടത്താന്‍ സാധിക്കില്ല . ചിപ്പ് ഇല്ലാത്ത ” മാഗനറ്റിക് സ്ട്രൈപ്പ് കാര്‍ഡുകള്‍ക്ക് ജനുവരി ഒന്നുമുതല്‍ സാധുത ഇല്ല .
ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുക്കൊണ്ടുള്ള തട്ടിപ്പുകള്‍ തടയുന്നതിനായി കൂടുതല്‍ സുരക്ഷിതമായ ചിപ്പ് കാര്‍ഡുകള്‍ നിര്‍ബന്ധമാക്കുന്നത് . നിലവിലുള്ള മാഗ്നറ്റിക് സ്ട്രൈപ് കാര്‍ഡുകള്‍ക്ക് പകരം മാഗ്നറ്റിക് കാര്‍ഡുകള്‍ അതാത് ബാങ്കുകള്‍ സൗജന്യമായി മാറ്റി കൊടുക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് .
ഇതുവരെ കാര്‍ഡ് മാറ്റാന്‍ കഴിയാതിരുന്നവര്‍ ഉടന്‍ തന്നെ അതാത് ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് അതിനുള്ള അപേക്ഷ നല്‍കണം .
Discussion about this post