കരിപ്പൂരില്‍ സ്ഐഎസ്എഫ് ജവാന് വെടിവെയ്പില്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാ വീഴ്ചയുണ്ടായതായി വ്യോമയാന ജോയിന്റ് സെക്രട്ടറി ജി അശോക് കുമാര്‍. ഇതില്‍ നിന്ന് പാഠങ്ങള്‍ ഉള്ക്കൊള്ളണമെന്ന്ും അദ്ദേഹം പറഞ്ഞു. വിമാനത്താവളങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. സംഭവം സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ തന്നെ വ്യോമയാന മന്ത്രിക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post