പന്തളത്ത് കര്‍മ്മസമിതി പ്രവര്ത്തകന് ചന്ദ്രന് ഉണ്ണിത്താന് കൊല്ലപ്പെട്ടത് തലയ്ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തായി തലയോട്ടി പൊട്ടി. ിതിലൂടെയുണ്ടായ രക്സ്രാവമാണ് മരണകാരണം. തലയ്ക്ക് പിന്‍വശത്തും പൊട്ടലുണ്ടായെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയോട്ടിയില്‍ നിരവധി പൊട്ടലുകളുണ്ട്. ഇതാവാം മരണകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ചന്ദ്രന് ഉണ്ണിത്താന് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു. മുഖ്യമന്ത്രി കളവ് പറയുകയാണെന്നും പോസ്റ്റ് മോര്‍ട്ട് റിപ്പോര്‍ട്ടിന് മുമ്പേ മരണകാരണം ഹൃദയ സ്തംഭനം മൂലമാണെന്ന് പറഞ്ഞത് റിപ്പോര്‍ട്ട് അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്ന് ബിജെപിയും, ശബരിമല കര്‍മ്മ സമിതിയും ആരോപിച്ചിരുന്നു.
Discussion about this post