കേരളത്തിലേയ്ക്ക് അനധികൃതമായി കുട്ടികളെ കടത്തിക്കൊണ്ടുവരുന്നത് അന്വേഷിക്കേണ്ടതാണെന്ന് സിബിഐ. ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്താന്‍ തയ്യാറാണെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷം മാത്രം 500ലേറെ കുട്ടികളെയാണ് വിവധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് കൊണ്ടുവന്നതെന്നും സിബിഐ അറിയിച്ചു.
Discussion about this post