Saturday, April 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Technology

പബ്ജിയ്ക്ക് വെല്ലുവിളിയായി ഷവോമി ” സര്‍വൈവല്‍ ” ഗെയിം പുറത്തിറക്കി

by Brave India Desk
Jan 18, 2019, 12:23 pm IST
in Technology
Share on FacebookTweetWhatsAppTelegram

യുവാക്കള്‍ക്കിടയില്‍ ഹരമായി മാറിയ പബ്ജി ഗെയ്മിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടു ഷവോമിയുടെ പുതിയ ഗെയിം രംഗപ്രവേശം ചെയ്യുന്നു . ” സര്‍വൈവല്‍ ഗെയിം ” എന്നാണു പുതിയ മൊബൈല്‍ ഗെയിമിന് ഷവോമി പേരിട്ടിരിക്കുന്നത് . കുറച്ചു നാളുകളായി ഗെയിമിന്റെ മിനുക്കുപണിയിലായിരുന്നു കമ്പനി . ഇപ്പോള്‍ ഷവോമിയുടെ സ്വന്തം പ്ലാറ്റ്ഫോമായ മി – സ്റ്റോര്‍ വഴിയാണ് ഗെയിം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത് .

Stories you may like

ചൈനീസ് മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ ഷവോമിയുടെ ഉപവിഭാഗമായ ഷവോമി ഇന്ത്യയുടെ 5551.27 കോടി സ്വത്ത് കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ഷവോമി ഇന്ത്യ എംഡിയുടെ പ്രകോപനപരമായ പ്രസ്താവന : രൂക്ഷവിമർശനവുമായി ഇന്ത്യൻ വ്യാപാര സംഘടനകൾ

പബ്ജിയ്ക്ക് സമാനമായ രീതിയില്‍ തന്നെയാണ് ഷവോമി പുറത്ത് ഇറക്കിയിരിക്കുന്ന ” സര്‍വൈവല്‍ ” ഗെയിമും രൂപകത്പന ചെയ്തിരിക്കുന്നത് . പബ്ജിയില്‍ ലഭ്യമായിരിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി ആയുധങ്ങളും , വാഹനങ്ങളും ഷവോമി ഉള്‍പ്പെടുത്തിയിരിക്കുന്നു . വിമാനത്തില്‍ നിന്നുമാണ് പബ്ജിയില്‍ മത്സരത്തിലേക്ക് കടക്കുന്നതെങ്കില്‍ സര്‍വൈവല്‍ ഗെയിമില്‍ സ്പേസ് ഷിപ്പില്‍ നിന്നുമാണ് ചാടിയിറങ്ങുന്നത് .

ഇതിനെല്ലാം പുറമേ കളിക്കാരനെ പറക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങളും , കളിയില്‍ പല രൂപത്തിലും , പല ക്യാരക്ടര്‍ ആയിട്ടും പ്രത്യക്ഷപ്പെടാന്‍ സാധിക്കും .

പ്രധാനമായിട്ടും ഇന്ത്യയിലെ യുവത്വത്തെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു ഗെയിം കമ്പനി നിര്‍മ്മിക്കുന്നതെന്ന് ഷവോമി പറഞ്ഞു . ” മത്സരസ്വഭാവമുള്ള ഗെയിമുകളോട് ഇന്ത്യക്കാര്‍ക്കുള്ള താത്പര്യം ഞങ്ങള്‍ പ്രയോജനപ്പെടുത്തുകയാണ് . ഇനിയും ഗെയിമില്‍ മിനുക്ക്‌ പണികള്‍ നടത്താനുണ്ട് . പബ്ജി , ഫോര്‍ട്ട്‌നൈറ്റ് പോലെയുള്ള ഭീമന്മാരെ തോല്‍പ്പിക്കണമെങ്കില്‍ അത് അത്യാവശ്യമാണെന്ന് ” കമ്പനി വ്യക്തമാക്കുന്നു .

Tags: Xiaomi
Share7TweetSendShare

Discussion about this post

Latest stories from this section

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

‘ആപ്പിൾ ഐഫോൺ 11’ നവരാത്രി ഉത്സവ വില്പനയിൽ ഫ്ലിപ്കാർട്ടിൽ വെറും 12,999 രൂപയ്ക്ക് ലഭ്യമാകും

നേത്രരോഗങ്ങൾ മൊബൈൽ ആപ്പിലൂടെ കണ്ടുപിടിക്കാം; വികസിപ്പിച്ചത് ഇന്ത്യക്കാരിയായ പതിനൊന്നുവയസ്സുകാരി

ക്രിയേറ്റിവിറ്റിയുടെ പേരിൽ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ അശ്ലീല പ്രചാരണം അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ; സഭ്യമല്ലാത്ത ഭാഷയും സംസ്‌കാരമില്ലാത്ത പെരുമാറ്റവും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെന്നും മന്ത്രി

Next Post

ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും സംരക്ഷണം നല്കണമെന്ന് സുപ്രിംകോടതി : ശബരിമലയില്‍ എന്തു നടക്കുന്നുവെന്ന് കൃത്യമായി ധാരണയുണ്ടെന്നും കോടതി

Latest News

നിറഞ്ഞാടി ഗിൽ; ധോണിപ്പടയെ തകർത്ത് ടൈറ്റാൻസ്

റംസാൻ ഭക്ഷണ വിതരണ കേന്ദ്രത്തിലെ തിരക്കിൽ പെട്ട് 11 പേർ മരിച്ചു; സംഭവം പാകിസ്താനിൽ

മാദ്ധ്യമപ്രവർത്തകനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; കശ്മീരിൽ രണ്ട് ഭീകരർ അറസ്റ്റിൽ

മുന്നാക്ക പിന്നാക്ക വ്യത്യാസമില്ലാതെ നടത്തിയ മുന്നേറ്റമായിരുന്നു വൈക്കം സത്യാഗ്രഹം; വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ദേശീയ തലത്തിൽ നടത്തണം: അർജ്ജുൻ റാം മേഘ് വാൾ

നയം മാറ്റാം, തീരാനോവ് മായുമോ? ചൈനയുടെ ഒറ്റക്കുട്ടി നയം അമ്മയുടെ ഹൃദയം തകർത്ത കഥ പങ്കുവെച്ച് അധ്യാപിക

വനിതാമതിൽ കെട്ടിയതിലൂടെയോ പാതിരാ നടത്തം നടന്നതിലൂടെയോ സ്ത്രീ ശാക്തീകരണം നടക്കില്ല; പെൺകുട്ടികളുടെ വിവാഹപ്രായം 21 ആകുന്നതിനെതിരെയുള്ള സർക്കാർ നിലപാട് വഞ്ചന :എബിവിപി

ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം: ചൈനീസ് പ്രതിരോധമന്ത്രി ഇന്ത്യ സന്ദർശിക്കും:

ഭാരതത്തിൽ നിന്ന് വിഭജിച്ച് പോയവർക്ക് സന്തുഷ്ടിയുണ്ടോ ? അവരിപ്പോൾ വേദനിക്കുകയാണ്; വിഭജനം തെറ്റായിപ്പോയെന്ന് അവർ കരുതുന്നു ; ഡോ. മോഹൻ ഭാഗവത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies