ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ച സാഹചര്യത്തില്‍ നടയടച്ച് ശുദ്ധിക്രിയ നടത്തിയ ശബരിമല തന്ത്രി കണ്ഠര് രാജീവര്‍ക്ക് വിശീദകരണം നല്കാന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൂടുതല്‍ സമയം നല്കി.
രണ്ടാഴ്ചത്തെ സമയമാണ് തന്ത്രിക്ക് നല്‍കിയിട്ടുള്ളത്. സമയം നീട്ടിക്കിട്ടണമെന്ന് തന്ത്രി തന്നെ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ തന്ത്രി നിയമവിദഗ്ദ്ധരുമായി കൂടിയാലോചന തുടങ്ങിയിട്ടുണ്ട്.
Discussion about this post