ഉത്തര്‍ പ്രദേശില്‍ വാരണാസിയില്‍ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് മുസ്ലീം യുവാക്കള്‍ ബൈക്ക് റാലി സംഘടിപ്പിച്ചു. ഇതില്‍ ഇവര്‍ രാഷ്ട്രസ്നേഹം പ്രകടിപ്പിച്ചുകൊണ്ട് ‘സാരെ ജഹാന് സെ അച്ഛ’ എന്ന ഗാനവും പാടി. രാഷ്ട്ര പതാകയേന്തിയായിരുന്നു ബൈക്ക് റാലി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമെന്ന പ്രത്യേകതയാണ് വാരണാസിക്കുള്ളത്.
Discussion about this post