Tuesday, May 17, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

 പ്രപഞ്ചത്തിന്റെ സ്പന്ദനങ്ങൾ തേടി സിഎംബി ഭാരത് . പ്രപഞ്ചരഹസ്യങ്ങളുടെ ഉറവിടം തേടിയുള്ള ഗവേഷണത്തിന് ഐഎസ്ആർഒ

by Brave India Desk
Jan 27, 2019, 12:54 pm IST
in India, Technology
Share on FacebookTweetWhatsAppTelegram

കോസ്മിക് മൈക്രോവേവ് ബാക്ഗ്രൗണ്ട് റേഡിയേഷൻ എന്നത് മഹാവിസ്ഫോടനത്തിനുശേഷം പ്രപഞ്ചത്തിലെ ആദ്യകാലങ്ങളിൽ നിന്ന് ഇപ്പോഴും അവശേഷിക്കുന്ന പശ്ചാത്തല വികിരണമാണ്. പ്രപഞ്ചത്തിന്റെ തുടക്കത്തെ പറ്റിയും മഹാവിസ്ഫോടനത്തിനെ പറ്റിയും വലിയ അറിവുകൾ തരാൻ പ്രാപ്തമായ കോസ്മിക് ബാക്ഗ്രൗണ്ട് റേഡിയേഷനെ പറ്റിയുള്ള പഠനം ലോകമെമ്പാടുമുള്ള സർവ്വകലാശാലകളിലെ പ്രധാനപ്പെട്ട ഒരു വിഷയമാണ്

Stories you may like

ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ പിടിയിലായ സിപിഎം പ്രവര്‍ത്തകന്‍ തൊപ്പിയണിഞ്ഞ് സ്റ്റേഷനില്‍, സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധം 

പ്രപഞ്ചത്തിലെ ഏറ്റവും പഴക്കമുള്ള വികിരണങ്ങളിൽ ഒന്നാണ് കോസ്മിക് ബാഗ്രൗണ്ട് റേഡിയേഷൻ. സാധാരണ ദൂരദർശനികളിലൂടെ നോക്കുമ്പോൾ നക്ഷത്രങ്ങളും ആകാശഗംഗകളും തമ്മിലുള്ള സ്ഥലം തികഞ്ഞ ശൂന്യതയാണ് എന്നാണ് തോന്നുക. എന്നാൽ റേഡിയോ ടെലിസ്കോപ്പിലൂടെ നോക്കിയാൽ പശ്ചാത്തലത്തിൽ മൈക്രോവേവ് ആവൃത്തിയിലുള്ള വിദ്യുത്കാന്തിക തരംഗങ്ങൾ കൂടുതലായി ഉൾപ്പെട്ട ഒരു പശ്ചാത്തല വികിരണത്തെ കാണാനാകും.

ഈ പശ്ചാത്തലം വികിരണത്തിന് ആകാശഗംഗകളുമായോ നക്ഷത്രങ്ങളുമായോ ഒരു ബന്ധവുമില്ല.മഹാവിഷ്ഫോടന സമയത്ത് പ്രപഞ്ചത്തിൽ നിറഞ്ഞ പശ്ചാത്തല വികിരണമാണ് ഇതെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. ഇതാണ് കോസ്മിക് ബാഗ്രൗണ്ട് റേഡിയേഷൻ.

അർണോ പെൻസിയസ്, റോബർട്ട് വിൽസൺ എന്നീ രണ്ട് അമേരിക്കൻ ഭൗതികശാസ്ത്രജ്ഞർ 1940-കളിൽ കണ്ടെത്തിയ ഈ കോസ്മിക് ബാഗ്രൗണ്ട് വികിരണം 1978ലെ നോബൽ സമ്മാനത്തിന് അർഹമായിരുന്നു. ഈ കണ്ടെത്തലാണ് മഹാവിസ്ഫോടന സിദ്ധാന്തത്തിന് അടിത്തറ.

ഇൻറർ യൂണിവേഴ്സിറ്റി സെൻറർ ഫോർ അസ്റ്റ്രോണമി ആൻഡ് അസ്ട്രോഫിസിക്സ് എന്ന പൂനെയിലുള്ള ഗവേഷണ സ്ഥാപനത്തിലെ ഡോക്ടർ തരുൺ സൗരദീപ് എന്ന ഗവേഷകനാണ് ഈ ഗവേഷണത്തിന് ചുക്കാൻ പിടിക്കുവാൻ മുന്നിൽ നിൽക്കുന്നത്.

സിഎംപി ഭാരത് എന്നപേരിലുള്ള ഈ പദ്ധതി നടപ്പിലായാൽ കോസ്മിക് റേഡിയേഷൻ പഠിക്കുവാനുള്ള ഭാരതത്തിലെ ആദ്യത്തെ ഗവേഷണ സംരംഭമാകുമിത്. മഹാവിസ്ഫോടനത്തിനു ശേഷം ഉള്ള പ്രപഞ്ചത്തിലെ ആദ്യകാല സമയത്തുള്ള ക്വാണ്ടം ഗ്രാവിറ്റി, അതിതീവ്ര ഊർജ്ജ ഭൗതികശാസ്ത്രം എന്നിവയിലുള്ള ഗവേഷണത്തിൽ വൻമുന്നേറ്റം ഈ പദ്ധതി നടപ്പായാൽ ഭാരതത്തിൽ ഉണ്ടാകും. ന്യൂട്രിനോ ഭൗതികശാസ്ത്രത്തിലും തമോദ്രവ്യ ഭൗതികശാസ്ത്രത്തിലും പുതിയ ഗവേഷണങ്ങൾ നടക്കാൻ ഈ പദ്ധതി സഹായിക്കും.

ഐ എസ് ആർ ഓ ഈ പദ്ധതിയ്ക്ക് ധനസഹായം നൽകുമെന്നാണ് കരുതുന്നത്.

Tags: cmp
Share40TweetSendShare

Discussion about this post


Latest stories from this section

ജ്ഞാനവാപി മസ്ജിദില് ശിവലിംഗം കണ്ടെത്തി, സംരക്ഷണം ഏര്പ്പെടുത്തണമെന്ന് ആവശ്യം, സ്ഥലം കോടതി സീല് ചെയ്തു: ‘ഹർ ഹർ മഹാദേവ്’ മുഴക്കി ഭക്തര്

ലുംബിനിയില് 100 കോടി ചിലവിട്ട് ഇന്ത്യ ബുദ്ധമത കേന്ദ്രം പണിയും: ബുദ്ധപൂർണിമയുടെ നിറവില് പ്രധാനമന്ത്രി നേപ്പാളില്

കോൺഗ്രസ് വിടുന്നു, ഹാർദിക് പട്ടേൽ ബിജെപിയിലേക്കോ?

മസ്ജിദിനുള്ളിലെ ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യപൂജയ്ക്ക് അനുമതി വേണം:ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ സർവെ നടപടികൾ ഇന്ന് പൂർത്തിയാകും

Next Post

തമിഴ്‌നാടിന്റെ ആരോഗ്യ രംഗത്തിന് കുതിപ്പേകി മോദി: 1,264 കോടി രൂപയുടെ എയിംസ് ഹോസ്പിറ്റലിന് തറക്കല്ലിട്ടു

Latest News

ജ്ഞാനവാപി മസ്ജിദില് ശിവലിംഗം കണ്ടെത്തി, സംരക്ഷണം ഏര്പ്പെടുത്തണമെന്ന് ആവശ്യം, സ്ഥലം കോടതി സീല് ചെയ്തു: ‘ഹർ ഹർ മഹാദേവ്’ മുഴക്കി ഭക്തര്

ലുംബിനിയില് 100 കോടി ചിലവിട്ട് ഇന്ത്യ ബുദ്ധമത കേന്ദ്രം പണിയും: ബുദ്ധപൂർണിമയുടെ നിറവില് പ്രധാനമന്ത്രി നേപ്പാളില്

കോൺഗ്രസ് വിടുന്നു, ഹാർദിക് പട്ടേൽ ബിജെപിയിലേക്കോ?

മസ്ജിദിനുള്ളിലെ ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യപൂജയ്ക്ക് അനുമതി വേണം:ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ സർവെ നടപടികൾ ഇന്ന് പൂർത്തിയാകും

അമ്മയുടെ കൈയില്‍നിന്ന് പുഴയില്‍ വീണു; 11 ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​ക്ക് സാ​ധ്യ​ത:പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷൻ:അ​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

ഹൈക്കോടതി തീവ്രവാദ സംഘടനകളാണെന്ന് അഭിപ്രായപ്പെട്ട എസ്.ഡി.പി.ഐ.യും പോപ്പുലർ ഫ്രണ്ടും പിണറായി സർക്കാർ നിരോധിക്കണമെന്ന് കുമ്മനം രാജശേഖരൻ

അസമില്‍ പ്രളയക്കെടുതി ; മണ്ണിടിച്ചിലില്‍ മൂന്ന് മരണം, 24000 ആളുകളെ മാറ്റി പാര്‍പ്പിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies