നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണ്ണ പിടികൂടി. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി ടി.ഉനൈസ് കസ്റ്റഡിയിലാണ്.
രണ്ടര കിലോ സ്വര്‍ണ്ണമാണ് ഉനൈസില്‍ നിന്നും പിടികൂടിയത്. ഇരുപത്തി മൂന്ന് സ്വര്‍ണ്ണ ബിസക്കറ്റുകളായിട്ടാണ് സ്വര്‍ണ്ണ കടത്താന്‍ ശ്രമിച്ചത്. ദോഹയില്‍ നിന്നുമുള്ള ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലായിരുന്നു ഉനൈസ് വന്നത്. സ്വര്‍ണ്ണ കടത്താന്‍ ശ്രമിച്ചത് മൈക്രോ വേവ് ഓവനില്‍ ഒളിപ്പിച്ചായിരുന്നു.
Discussion about this post