കൊച്ചി: യുവതി യുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഉദ്യോഗ്ഭാരതി ജോബ് റിക്രൂട്ടിംഗ് ആന്റ് കരിയര്‍ കണ്‍സള്‍ട്ടന്‍സി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കലൂര്‍ ചമ്മണി ടവറിലാണ് ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
സാമൂഹ്യ സാംസ്കാംരിക രംഗത്തെ പ്രമുഖര്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു.
Discussion about this post