റിലയന്‍സ് ജിയോ വിപണിയില്‍ 5G ഹാന്‍ഡ്സെറ്റുകള്‍ പുറത്തിറക്കുന്നു . 2020 യോടെ ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട് .
5G സേവനം ലഭ്യമായതിന് ശേഷം മാത്രമേ ഫോണുകള്‍ പുറത്ത് ഇറക്കുകയുള്ളൂ . ഈ വര്‍ഷം നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഫോണുകള്‍ വിപണിയില്‍ ഇറക്കുവാനാണ് ശ്രമം .
അമേരിക്ക , യൂറോപ്പ് എന്നിവിടങ്ങളില്‍ 5G സേവനം നിലവില്‍ ലഭ്യമാണ് എന്നാണു ഈ ഫീച്ചര്‍ ഫോണുകള്‍ ലഭ്യമല്ല . സ്പെക്ട്രം ലേലം ഈ വര്‍ഷാവസാനം നടത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം . ലേലം കഴിഞ്ഞ് 6 മാസത്തിനുള്ളിലാകും ഫോണുകള്‍ വിപണിയിലേക്ക് എത്തിക്കുക .
ജിയോ 5G ഹാന്‍ഡ്സെറ്റുകള്‍ക്ക് ഇപ്പോഴത്തെ ഹാന്ഡ്സെറ്റുകളേക്കാള് വില കുറവായിരിക്കുമെന്നാണ് പ്രതീക്ഷ .
Discussion about this post