ആറ്റുകാല്‍ ദേവിക്ഷേത്രം പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടികയറും .20 നാണ് ആറ്റുകാല്‍ പൊങ്കാല . ഉത്സവ പരിപാടികളുടെ ഉദ്ഘാടനം നടന് മമ്മൂട്ടി നിര്‍വഹിക്കും . ഇന്ന് വൈകിട്ട് 6.30 യ്ക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക .
അംബ , അംബാലിക , അംബിക എന്നിങ്ങനെ മൂന്ന് വേദികളിലാണ് കലാപരിപാടികള്‍ നടക്കുക . പാലിയം ഇന്ത്യ സ്ഥാപകനും ചെയര്‍മാനുമായ ഡോ : എം.ആര്. രാജഗോപാലിന് ആറ്റുകാല്‍ അംബാപുരസ്കാരം നല്കി ക്ഷേത്രം ആദരിക്കും .
Discussion about this post