ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.എം നേതാവ് പി.കെ.കുഞ്ഞനന്തന് വഴിവിട്ട് പരോള്‍ നല്‍കിയെന്ന പരാതിയില്‍ പോലീസ് വഴി നോട്ടീസയ്ക്കാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി. എറണാകുളം സെന്‍ട്രല്‍ പോലീസ് വഴിയാണ് നോട്ടീസയ്ക്കാന്‍ നിര്‍ദ്ദേശം.
അതേസമയം ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ നല്കിയ ഹര്‍ജി പരിഗണിക്കുന്നത് ഫെബ്രുവരി മാസം 21ലേക്ക് മാറ്റിയിട്ടുണ്ട്.
Discussion about this post