മുംബൈ: മുംബൈയില്‍ കനത്ത മഴ.നഗരത്തില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ജനജീവിതം താറുമാറായി. ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. ഇതെത്തുടര്‍ന്ന് തീവണ്ടി ഗതാഗതവും താറുമാറായി. ലോക്കല്‍ ട്രെയിനുകളെല്ലാം വൈകിയാണ് ഓടുന്നത്. ഉദ്യോഗസ്ഥരെല്ലാം ഓഫീസുകളിലെത്താന്‍ ലോക്കല്‍ ട്രെയിന്‍ സേവനമാണ് ആശ്രയിക്കുന്നത്.
Discussion about this post