ഇടക്കാല ലാഭവിഹിതം 28,000 കോടി രൂപ കേന്ദ്രസര്‍ക്കാരിന് നല്‍കാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനത്തിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് ഉണര്‍വ് നല്കി . സര്‍ക്കാരിന്റെ കമ്മി കുറയ്ക്കുവാന്‍ റിസര്‍വ് ബാങ്കിന്റെ തീരുമാനം ഉതകുമെന്ന വിലയിരുത്തലിലാണ് ഇത്തരമൊരു മുന്നേറ്റം വിപണിയിലുണ്ടാകാന് കാരണം .
സെന്‍സെക്സ് 199 പോയിന്റ് ഉയര്‍ന്ന് 35,698 ലാണ് വ്യാപാരം പുരോഗമിക്കുന്നത് . നിഫ്റ്റി 53 പോയിന്റ് ഉയര്‍ന്ന് 10,694 ല്‍ വ്യപാരം തുടരുന്നു .
Discussion about this post