ഹിമാചല്‍ പ്രദേശിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഒരു സൈനികന് മരിച്ചു . അഞ്ചു സൈനികര്‍ മഞ്ഞിനടിയില്‍ കുടുങ്ങി കിടക്കുകയാണ് . മഞ്ഞിനടിയില്‍ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സൈനികന് മരിച്ചത് . ഹിമാചല്‍ പ്രദേശിലെ കിനനൂര്‍ ജില്ലയിലെ നംഗ്യ പ്രദേശത്താണ് അപടകമുണ്ടായത് .
ഇന്തോ-ടിബറ്റന്‍ പോലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ് .
Discussion about this post