എംപിയുമായ സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറാകും.കൊച്ചി മെട്രോയെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് സൂചന. കെഎംആര്‍എല്‍ എംഡി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുരേഷ് ഗോപി സമ്മതം അറിയിച്ചത്.
മെട്രോ സ്റ്റേഷനുകളിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കാന്‍ സ്വീകരിക്കാവുന്ന മറ്റ് മാര്‍ഗ്ഗങ്ങളും കെഎംആര്‍എല്‍ അന്വേഷിക്കുന്നുണ്ട്.
Discussion about this post