20 വയസ്സില്‍ താഴെയുള്ളവരുടെ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ സെര്‍ബിയ ജേതാക്കളായി. ബ്രസീലുമായാണ് സെര്‍ബിയ ഏറ്റുമുട്ടിയത്. ബ്രസീലിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സെര്‍ബിയ കിരീടമണിഞ്ഞത്. ആദ്യമായാണ് സെര്‍ബിയ അണ്ടര്‍ 20 ലോകകപ്പ് മത്സരത്തിന്റെ ഫൈനലില്‍ എത്തുന്നത്. ഓക്ലന്‍ഡിലെ നോര്‍ത്ത് ഹാര്‍ബര്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരം.
Discussion about this post