നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഹെലികോപ്റ്ററിലുണ്ടായിരുന്ന ടൂറിസം മന്ത്രിയുള്‍പ്പെടെ സഞ്ചരിച്ചിരുന്ന ഏഴുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നേപ്പാളിലെ തെഹ്റാതും ജില്ലയിലാണ് ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടത്.
ടൂറിസം മന്ത്രി രബീന്ദ്ര അധികാരിയും കൂടെയുണ്ടായിരുന്ന 6 പേരുമാണ് മരിച്ചതെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥിതീകരിച്ചു . അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല .
Discussion about this post