ശിവരാത്രിയോട് അനുബന്ധിച്ച് കൊച്ചി മെട്രോയുടെ സമയക്രമത്തില്‍ മാറ്റം . മാര്‍ച്ച് നാലിന് രാത്രി 10 മണിക്ക് ശേഷം 3 മണിക്കൂര്‍ അധികസമയം സര്‍വ്വീസ് നടത്തും . മാര്‍ച്ച് അഞ്ചിന് ഒരു മണിക്കൂര്‍ മുന്‍പ് സര്‍വ്വീസ് ആരംഭിക്കും . അതായത് മാര്‍ച്ച് അഞ്ചിന് രാവിലെ 5 മണിക്കാണ് ആദ്യ സര്‍വീസ് ആരംഭിക്കുക .
Discussion about this post