നരേന്ദ്ര മോദി സര്‍ക്കാര്‍ അമേത്തിയില്‍ നടത്തുന്ന വികസനപരിപാടികളില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് ഭയമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി . കഴിഞ്ഞ ദിവസം അമേത്തിയില്‍ താന്‍ 2010 ല്‍ തറക്കല്ലിട്ട ആയുധഫാക്ടറിയാണ് നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതെന്ന് രാഹുല്‍ അവകാശപ്പെട്ടിരുന്നു . ഇതിനുള്ള മറുപടിയായിട്ടാണ് സ്മൃതി ഇറാനിയുടെ പ്രതികരണം .
കഴിഞ്ഞ ദിവസം രാഹുൽഗാന്ധിയുടെ ലോക്സഭാമണ്ഡലമായ അമേത്തിയില്‍ ഇന്ത്യ റഷ്യ സംയുക്ത സംരംഭമായി എ.കെ -203 റൈഫിളുകളുടെ നിര്‍മ്മാണ യൂണിറ്റിനാണ് പ്രധാനമന്ത്രി കല്ലിട്ടത്
Discussion about this post