ശ്രീനഗര്‍. ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലിനിടെ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പുല്‍വാമയിലെ ഒരു വീട്ടില്‍ ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാ സേന സ്ഥലത്തെത്തിയത്.
ആക്രമണത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. അതേ സമയം രജൗറിയിലെ നൗഷേറയില്‍ പാകിസ്ഥാന് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു.
Discussion about this post