55 കിലോ സ്വര്‍ണ്ണം കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച 100 പേര് അറസ്റ്റിലായി. വിശാഖപട്ടണം വിമാനത്താവളത്തില്‍ നിന്നുമാണ് അറസ്റ്റിലായത്.ഇലക്ട്രോണിക് സാധനങ്ങളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. സിങ്കപ്പൂരിലേയ്ക്ക് കടത്താന്‍ ശ്രമിക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്.
Discussion about this post