നിര്‍മ്മിത ബുദ്ധി , യോഗ , ബാല്യകാല സംരക്ഷണ വിദ്യാഭ്യാസം എന്നിവ പാഠപദ്ധതിയില്‍ ഉള്‍പ്പെടുത്താല്‍ സി.ബി.എസ്.ഇയുടെ തീരുമാനം . വരുന്ന അദ്ധ്യായന വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസ്സില്‍ നിര്‍മ്മിത ബുദ്ധി ഓപ്ഷണല്‍ വിഷയമായി ഉള്‍പ്പെടുത്തും .
യോഗ , ബാല്യകാല സംരക്ഷണ വിദ്യാഭ്യാസം എന്നീ വിഷയങ്ങള്‍ സീനിയര്‍ സെക്കന്‍ഡറി തലത്തില്‍ സെലക്ടീവ് വിഷയമായിരിക്കും . നൈപുണ്യവിഷയങ്ങള് സെക്കന്‍ഡറി തലത്തില്‍ ആറാമത്തെ വിഷയമായി തെരഞ്ഞെടുക്കാന്‍ അവസരമുണ്ടാകും . 42 നൈപുണ്യ വിഷയങ്ങളില്‍ ഒന്നോ അധിലധികമോ വിഷയങ്ങള്‍ തിരഞ്ഞെടുത്ത് പഠിക്കാന്‍ സാധിക്കും .
പുതിയതായി ഉള്‍പ്പെടുത്തിയ വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സ്കൂള്‍ അധികൃതര്‍ മാര്‍ച്ച് 31നകം സി.ബി.എസ്.ഇ.ക്ക് അപേക്ഷ നല്‍കണം.
Discussion about this post