മായാവതിയുടെ അടുത്ത അനുയായിയും ബിഎസ്പി നേതാവുമായ ചന്ദ്ര പ്രകാശ് മിശ്ര ബിജെപിയില്‍ ചേര്‍ന്നു.കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി,ജെപി നഡ്ഡ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ബിജെപി അംഗത്വം എടുത്തത്.
Delhi: BSP leader Chandraprakash Mishra joins Bharatiya Janata Party in the presence of Union Ministers JP Nadda and Smriti Irani pic.twitter.com/jXtwX81WZ9
— ANI (@ANI) March 20, 2019
അമേതിയില്‍ രാഹുലിനെതിരെ മുന്‍പ് സ്ഥാനാര്‍ത്ഥിയായിരുന്നു ചന്ദ്രപ്രകാശ് മിശ്ര. അന്ന് പതിനാറ് ശതമാനത്തിലധികം വോട്ട് നേടാന്‍ മിശ്രയ്ക്ക് കഴിഞ്ഞിരുന്നു. അമേത്തിയില്‍ മോദി സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്ന് മിശ്ര വ്യക്തമാക്കി.
Discussion about this post