യാസിന് മാലിക്കിന്റെ നേതൃത്വത്തിലുള്ള ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ . ഭീകര വിരുദ്ധ നിയമപ്രകാരമാണ് നിരോധനം . സംഘടന തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി .
പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ യാസിന് മാലിക്കിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണ് .
നേരത്തെ ജമാത്തെ ഇസ്ലാമിയെ കേന്ദ്രം നിരോധിച്ചിരുന്നു . ഈ മാസം ജെ.കെ.എല്‍.എഫ് ഉള്‍പ്പടെ രണ്ട് സംഘടനകളെ കൂടി കേന്ദ്രം നിരോധിച്ചിരുന്നു .
Union Home Secretary Rajiv Gauba: 37 FIRs have been registered by Jammu and Kashmir Police against JKLF. Two cases including the case of murder IAF personnel were registered by CBI. National Investigation Agency (NIA) has also registered a case which is under investigation. https://t.co/fHVpvQsN4F
— ANI (@ANI) March 22, 2019
Discussion about this post