ജമ്മു കശ്മീരിലെ ബാരാമുള്ളയിലും ഭീകരാക്രമണം . ആക്രമണത്തില്‍ നാട്ടുകാരന് കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട് . ബാരാമുള്ളയിലെ മെയിന്‍ ചൌക്കിലാണ് സംഭവം .
നേരത്തെ എസ്.ബി .ഐ ബാങ്ക് ശാഖയ്ക്ക് സമീപത്ത് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു . ആക്രമണത്തില്‍ ഒരു സി.ആര്.പി.എഫ് ഉദ്യോഗസ്ഥന് പരിക്കേറ്റു .രക്ഷപ്പെട്ട ഭീകരര്‍ക്കായി സൈന്യം പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ് .
Discussion about this post