ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ വീണ്ടും പാക് പ്രകോപനം . പുഞ്ചിലെ കൃഷ്ണഗാട്ടി മേഖലയില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ആറു വയസ്സുകാരി കൊല്ലപ്പെട്ടു .
മൂന്ന് നാട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട് . തിങ്കളാഴ്ച രാവിലെ മുതല്‍ പാക്കിസ്ഥാന് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തുകയാണ് . ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടി നടത്തുന്നുണ്ട് .
Discussion about this post