സുകുമാരന്‍ നായര്‍ ഭ്രാന്തനെപ്പോലെ പെരുമാറുന്നുവെന്ന് മേജര്‍ രവി. സമുദായിക നേതാവെന്ന നിലയില്‍ സുകുമാരന്‍ നായരെ അംഗീകരിക്കുന്നില്ല. എന്‍എസ്എസ് ആസ്ഥാനം സുകുമാരന്‍നായരുടെ സ്വന്തം സ്വത്തല്ല.സുകുമാരന്‍ നായര്‍ യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് . അല്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധരാത്രിയില്‍ കുടപിടിക്കും. മനുഷ്യത്വത്തെ മാറ്റി നിര്‍ത്തിയാണ് സുകുമാരന്‍ നായരുടെ പ്രവര്‍ത്തനം എന്നും മേജര്‍ രവി ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.
Discussion about this post