ന്യൂഡൽഹി : മലയാളത്തിൽ വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.‘ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ,സന്തോഷവും ,സമൃദ്ധിയും നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു ‘ എന്ന ട്വീറ്റിനൊപ്പം പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ തൊഴുതു നിൽക്കുന്ന ചിത്രവും അദ്ദേഹവും പങ്ക് വച്ചു.
രണ്ട് ദിവസം മുൻപ് കോഴിക്കോട് നടന്ന എൻ ഡി എ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴും അദ്ദേഹം മലയാളത്തിൽ വിഷു ആശംസകൾ പറഞ്ഞിരുന്നു.
Best wishes on Vishu! Have a wonderful year ahead. pic.twitter.com/Vb8lzGlXUO
— Narendra Modi (@narendramodi) April 15, 2019
Discussion about this post