യുഗചരിതങ്ങള് സ്മരണയുണര്‍ത്തും അനന്തപുരിയുടെ മണ്ണില്‍..തിരു അനന്തപുരിയുടെ മണ്ണില്‍, പുതുയുഗ രചന നടത്തീടാനായി നവയുഗ സാരഥി രാജേട്ടന് എന്ന് തുടങ്ങുന്ന ഗാനത്തിന് സുദര്ശനന് വടശ്ശേരിക്കരയാണ് വരികളെഴുതിയിരിക്കുന്നത്. സംഗീതം നല്കി ആലപിച്ചിരിക്കുന്നത് എം.ജി ശ്രീകുമാറാണ്.
https://www.youtube.com/watch?v=r_78BI3jk7s&feature=youtu.be&fbclid=IwAR3ExxmwtGwJQ9syWa5vY8WiHBPyNJorfNFQc2SKCVrVa26e0jBX3YJ35BI
Discussion about this post