ഡല്‍ഹി:രക്ഷാബന്ധനോടനുബന്ധിച്ച് സ്ത്രീകള്‍ക്കായി പുതിയ സാമൂഹ്യ സുരക്ഷാ പദ്ധതി തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കും.ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.എല്ലാവര്ക്കും ഭവന പദ്ധതി 2022 ഓടെ യാഥാര്‍ത്ഥ്യമാക്കുമെന്നും പ്രധാനമന്ത്രി മാന്‍കി ബാത് പരിപാടിയില്‍ അറിയിച്ചു.
Discussion about this post