എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ വെല്ലുവിളിച്ച് മുന്‍ ഐപിഎല്‍ ചെയര്മാന് ലളിത് മോദി.തനിക്കെതിരെ തെളിവുണ്ടെങ്കില്‍ ഹജരാക്കണം.മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തുവിടാത്തതെന്താണ് എന്നും മോദി ചോദിച്ചു. ലണ്ടനില്‍ ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണ് മോദിയുടെ പ്രതികരണം.
ഇന്ത്യയിലായിരുന്ന സമയത്ത് ഇത്തരം കേസുകളും വിവാദങ്ങളും ഉണ്ടായിരുന്നില്ല എന്നും അറസ്റ്റിലാകുമെന്ന് ഭയമില്ല എന്നും ലളിത് മോദി പറഞ്ഞു.
Discussion about this post