ബജറ്റ് ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മറുപടി ബഹിഷ്കരിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ജാള്യത മറയ്ക്കാനാണ് പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കെന്ന് മുഖ്യമന്ത്രി പറഞ്ഞു. അരുവിക്കര ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന നിലപാടില്‍ മാറ്റമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Discussion about this post