ജിതിന് ജേക്കബ്-In Facebook
ഹര്‍ത്താല്‍ വല്ലതും ഉണ്ടോ എന്നറിയാന്‍ രാവിലെ എഴുന്നേറ്റാല്‍ ആദ്യം ചെയ്യുക മലയാളം ന്യൂസ് പോര്‍ട്ടലുകള്‍ നോക്കുക എന്നതാണ്.
പതിവുപോലെ ഇന്ന് നോക്കിയപ്പോള്‍ പ്രധാന വാര്‍ത്ത ഇതാണ്. കേരളത്തില്‍ തീവ്രവാദി ആക്രമണ ഭീഷണി..??
ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി..ഈ തീവ്രവാദികളില്‍ പൊട്ടി ചിതറുന്നവനും, തോക്കെടുക്കുന്നവനും മാത്രമേ മണ്ടന്മാരായുള്ളൂ. ഇവനെയൊക്കെ നിയന്ത്രിക്കുന്നവര്‍ അതി ബുദ്ധിമാന്മാരായിരിക്കും.
അവരാണ് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതും. ഇനിയിപ്പോള്‍ കേരളത്തില്‍ തീവ്രവാദി ആക്രമണത്തിന് സാധ്യത ഉണ്ടോ എന്ന് പരിശോധിക്കാം..
18 കോടി മുസ്ലിങ്ങള്‍ സമാധാനത്തോടെ വസിക്കുന്ന ഈ ഭാരത ദേശത്തു നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് എന്ന ആഗോള തീവ്രവാദ സംഘടനയിലേക്ക് പോയ 21 പേരും കേരളത്തില്‍ നിന്നുള്ളവരാണ്.
കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കാന്‍ പാകിസ്താനിലെ ഭീകരരോടൊപ്പം പോയതും മല്ലൂസ് തന്നെ.
മധ്യപ്രദേശിലെ ജയിലില്‍ കഴിഞ്ഞിരുന്ന തീവ്രവാദികള്‍ തങ്ങളെ കേരളത്തിലെ ജയിലുകളിലേക്കു മാറ്റണം എന്നാവശ്യപെട്ട വാര്‍ത്ത ഈ അടുത്തകാലത്താണ് പുറത്ത് വന്നത്.
പിന്നെ വാഗമണ്‍, പാനായിക്കുളം, കനകമല മേഖലകളിലേ തീവ്രവാദി ക്യാമ്പുകള്‍ വേറെ …
ആഗോള ഭീകരന് ബിന്ലാദന് കൊല്ലപ്പെട്ടപ്പോള്‍ അത് വീരമൃത്യു ആണ് എന്ന് പറഞ്ഞു പുളിച്ച കവിത എഴുതി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ജനപ്രതിനിധി ഉള്ള നാടാണ് കേരളം.
ഒരു തീവ്രവാദിയെ സുപ്രീം കോടതി തൂക്കികൊല്ലാന്‍ വിധിച്ചപ്പോള്‍ അതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയവരും ഒരുവിഭാഗം മല്ലൂസ് തന്നെ.
ശ്രീലങ്കയിലെ തീവ്രവാദി ആക്രമണത്തില്‍ മലയാളി സ്വാധീനം പുറത്ത് വരുന്നുണ്ട്. ആ ആക്രമണത്തെ അനുകൂലിച്ചുള്ള മലയാളം വീഡിയോ പോലും ഉണ്ട് എന്ന് ഇന്നലെ ന്യൂ ഇന്ത്യ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷെ ‘മതേതര’ മലയാളം മാധ്യമ സഖാക്കള്‍ ആ വാര്‍ത്ത മുക്കി !
കുഴല്‍പ്പണം ആകട്ടെ, സ്വര്‍ണ്ണക്കടത്ത് ആകട്ടെ, മയക്കുമരുന്ന് കടത്ത് ആകട്ടെ തീവ്രാദത്തിനു പണം കണ്ടെത്താനും കേരളം തന്നെയാണ് ആശ്രയം എന്ന് പല ദേശീയ മാധ്യമങ്ങളും പലപ്പോഴും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്..
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി കൊല്ലപ്പെടണം എന്ന് പരസ്യമായി സമൂഹ മാധ്യമങ്ങളില്‍ കമെന്റുകള്‍ പോലും ഉണ്ടാകുന്നത് ഈ കേരളത്തില്‍ നിന്നാണ്.
പിടിക്കപെട്ടാലും ന്യൂനപക്ഷങ്ങളെ അക്രമിക്കുന്നെ, സംഘപരിവാര്‍ ആക്രമണം എന്നൊക്കെ നിലവിളിച്ചാല്‍ സുഖമായി ഊരിപ്പോരാം എന്നവര്‍ക്കറിയാം.
ഗള്‍ഫ് രാജ്യങ്ങളില്‍ വെച്ച് കൊടുക്കുന്ന ഊഡായിപ്പ് അവാര്‍ഡുകള്‍ ലഭിക്കുന്നതിനായി മത തീവ്രവാദികളുടെ കാല് നക്കുന്ന ഒരു കൂട്ടം മാധ്യമ സാംസ്ക്കാരിക നാറികളും കൂടി പിന്തുണക്കുമ്പോള്‍ പിന്നെ എന്തിന് പേടിക്കണം?
അങ്ങനെയൊക്കെ ഉള്ളപ്പോള്‍ കേരളത്തില്‍ തീവ്രവാദ ആക്രമണം ഉണ്ടാകുമോ? ബുദ്ധിയുള്ള ഭീകരര്‍ അങ്ങനെ ചെയ്യില്ല. കാരണം ചവിട്ടി നില്ക്കാന് ഇതിലും സുരക്ഷിതമായ ഒരു മണ്ണ് അവര്‍ക്ക് ഈ ഭൂമിയില്‍ വേറെയില്ല.
അതുകൊണ്ട് ഇമ്മാതിരി വാര്‍ത്തകള്‍ കണ്ടൊന്നും മലയാളി തല്ക്കാലം പേടിക്കേണ്ട. ???? കേരളത്തിന് പുറത്തുള്ളവര്‍ ജാഗ്രത പാലിച്ചാല്‍ മതി.
ഇത് കേരളമാണ്, അതുകൊണ്ട് ഇപ്പോള്‍ പൊട്ടിക്കുന്നില്ല
എന്ന് അല്‍ ഷുടു
https://www.facebook.com/jithinjacob.jacob/posts/2135622049840922
Discussion about this post