.കെവിന് വധക്കേസില്‍ സാക്ഷിയെ മര്‍ദ്ദിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കി. കേസിലെ മുപ്പത്തിയേഴാം സാക്ഷി രാജേഷിനെ മര്‍ദ്ദിച്ച മനു,ഷിനു എന്നിവരുടെ ജാമ്യമാണ് റദ്ദു ചെയ്തത്.
രാജേഷിനെ മര്‍ദ്ദിച്ച പരാതിയില്‍ പുനലൂര്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു തട്ടിക്കൊണ്ടു പോകല്‍ , സാക്ഷിയെ സ്വധീനിക്കാന്‍ ശ്രമം എന്നിങ്ങനെ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
Discussion about this post