സംസ്ഥാനത്തെ ആറ് നിയമസഭ മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നിലെത്തി. തിരുവനന്തപുരം ലോകസഭ മണ്ഡലത്തിലെ വട്ടിയൂര്‍കാവും നേമത്തും കഴക്കൂട്ടത്തും ബിജെപി മുന്നിലെത്തി.ദേവസ്വം മന്ത്രി കടംകംപള്ളി സുരേന്ദ്രന്റെ മണ്ഡലമാണ് കഴക്കൂട്ടം
പാലക്കാട് നിയമസഭ മണ്ഡലത്തിലും തൃശ്ശൂരിലെ പുതുക്കാട്ടും, പത്തനംതിട്ട ലോകസഭ മണ്ഡലത്തിലെ അടൂരിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നിലെത്തിയിട്ടുണ്ട്.
തൃശ്ശൂര്‍, ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.
Discussion about this post