ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രടറി പ്രിയങ്കഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷനായ രാഹുല്‍ ഗാന്ധിയെ കാണാന്‍ ഡല്‍ഹിയിലെ വസതിയില്‍ എത്തി.
കോണ്‍ഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ വന്‍ തിരിച്ചടി നേരിടുന്നതിന് പിന്നാലെയാണ് പ്രിയങ്ക രാഹുലിനെ കാണാന്‍ എത്തിയിരിക്കുന്നത്.
പ്രിയങ്കയുടെ ചുമതലയിലുള്ള ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ രാഹുല്‍ ഗാന്ധി തോല്‍വിയിലേക്ക് നീങ്ങുകയാണ്. കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനി ഇവിടെ ലീഡ് ചെയ്യുകയാണ്.
Discussion about this post