വടകരയില്‍ എല്‍.ഡി.എഫ് തിരിച്ചടി നേരിട്ടതിനു പിന്നാലെ വോട്ടര്‍മാരെ അഭിനന്ദിച്ച് ആര്.എം.പി നേതാവ് കെ.കെ രമ. കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളിയെ ചങ്കുറപ്പോടെ എതിരിട്ട വടകരയിലെ വോട്ടര്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുവെന്നാണ് കെ.കെ രമ പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു രമയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
കൊലയാളി രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത കത്തി വീശലിൽ തണല്‍ നഷ്ടപ്പെട്ടു പോയ കുഞ്ഞുങ്ങൾക്ക്, താലിയറ്റുപോയ സഹോദരിമാർക്ക്, കണ്ണീരുണങ്ങാത്ത അമ്മമാർക്ക് ഞങ്ങളീ വിജയം സമർപ്പിക്കുന്നു…
കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളിയെ ചങ്കുറപ്പോടെ എതിരിട്ട വടകരയിലെ
നന്മ വറ്റാത്ത മനസുകൾക്ക് സ്നേഹാഭിവാദ്യങ്ങൾ…✊️
https://www.facebook.com/kkrema/photos/a.651608101565617/2347353481991062/?type=3&__xts__%5B0%5D=68.ARBYDgbIYC17Ce7bzT-0t8uILJn6Qn_3Ubv1L-t6IP8cfQpV78UMqJsH9yWv4sRfuP3g9nNuOPbXjW4iSICrljhMuv5zUmic8kykbRNvssXiFmi3j6zGiugQmhRs1YVEo_bQ9doUQEw4arV5KSIRnjT38K92y0rQvYhigah-0Un0Qig5cCgtqYyAyHT5tZ8-7667x0rdFS0GCpEokT92llhxebUwgHmdTZNtfruthVyGfSHosUPmUS3l3_p326Vx4SjHIbpjXM6EsehsYCEALibXD15Z1HZivCwlJfVJY3DGGo03yTu9Cao1iMQ_dJP3laGJhfm7oi8fjG9bDJQR38l5Rg&__tn__=-R
Discussion about this post