കോഴിക്കോട് വലയം പള്ളിമുക്കില്‍ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന വീട്ടില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ പിടികൂടി. രണ്ട് സ്റ്റീല്‍ ബോംബുകള്‍ അടക്കാമുള്ള സ്ഫോടക വസ്തുക്കളും വെടിമരുന്നുകളുമാണ് കണ്ടെത്തിയിരിക്കുന്നത്.
വീടിനുള്ളില്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന നിലയിലായിരുന്നു സ്ഫോടക വസ്തുക്കള്‍ . സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post