കെപി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടോയെന്ന് ഹൈക്കോടതി. ആവശ്യമെങ്കില്‍ കൂടുതല്‍ മികച്ച ഉദ്യോഗസ്ഥരെ നിയമിക്കണം. കേസ് ഡയറി പരിശോധിച്ച ശേഷം ഡിജിപിക്ക് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാമെന്നും ഹൈക്കോടതി പറഞ്ഞു.രാഷ്ട്രീയക്കാരുടെ അഭിപ്രായം ഇതുമായി ബന്ധപ്പെട്ട് തേടരുതെന്നും ഹൈക്കോടതി അറിയിച്ചു.
Discussion about this post