ജമ്മു കാശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഷോപ്പിയാനിനെ ദര്ഗാദ് സുഗാന്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
വെള്ളിയാഴ്ച പുലര്‍ച്ച മുതല്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ട് എന്നാണു വിവരം. സുരക്ഷാസേന മേഖല വളഞ്ഞിരിക്കുകയാണ്.
Discussion about this post